തൃശൂര്‍: തിരുവമ്പാടി ഓടത്ത് ലൈനില്‍ ചെബ്റക്കളത്തില് വിജയലക്ഷി (84) നിര്യാതയായി. ബി.എസ്.എന്‍.എല്‍ മുന്‍ ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ്: പരേതനായ കല്ലിങ്കല്‍ രാമചന്ദ്ര മേനോന്. മക്കള്‍: ബിന്ദു, രേഖ. മരുമക്കള്‍: സുകുമാരന്‍, സുദീപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടില്‍.