ഒല്ലൂർ: ക്രിസ്റ്റഫർ നഗർ വെളുത്തൂക്കാരൻ ലോനപ്പന്റെ മകൻ ജോസ് (83) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ജോമോൻ, ഷാലി, ജോബി. മരുമക്കൾ: ട്രീസ, വർഗീസ്, വിനീഷ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.