ചേറ്റുവ: ജി.എം.യു.പി സ്കൂളിന് പടിഞ്ഞാറ് താമസിക്കുന്ന അറക്കൽ അബ്ദുൽ ലത്തീഫ് (75) നിര്യാതനായി. മക്കൾ: റിയാസ്, ഷഫീന, സുലീന, റജുല, താഹിറ, പരേതനായ മുഹമ്മദ് റാഫി. മരുമക്കൾ: സുലൈമാൻ, ഫസൽ, മനാഫ്, മുഹമ്മദ് റാഫി.