ചാവക്കാട്: തിരുവത്ര പടിഞ്ഞാറെ പള്ളിയുടെ പടിഞ്ഞാറ് പുഴങ്ങിരില്ലത്ത് കബീർ (60) നിര്യാതനായി. ഭാര്യ: ചോഴിരകത്ത് സഫിയ.