ഗുരുവായൂർ: പടിഞ്ഞാറേ നട ഐ.ടി.ഐ റോഡിൽ തൂമാട്ട് പരേതനായ അയ്യപ്പുവിന്റെ ഭാര്യ കൗസല്യ (79) നിര്യാതയായി. മക്കൾ: അംബിക, ഗീത, ഷീല, സജിത, സുനിത. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് നഗരസഭ ശ്മശാനത്തിൽ.