വേലൂർ: കല്ലാറ്റുവളപ്പിൽ വീട്ടിൽ ഗോപാലന്റെ മകൻ ശ്രീനിവാസൻ (64) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: സിനീഷ്, ശ്രീനാഥ്. മരുമക്കൾ: പ്രതിഷ, ഷംന.