ചാവക്കാട്: ഒരുമനയൂർ ഇല്ലത്തെപ്പടിക്ക് പടിഞ്ഞാറു കൈപ്പട കുഞ്ഞികണ്ഠന്റെ മകൻ കുമാരൻ (69) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സനിൽ, സജിൽ, സൗമ്യ. മരുമക്കൾ: സനൽ, രാഖില. സംസ്കാരം വ്യാഴാഴ്ച തങ്ങൾപ്പടി പൊതുശ്മശാനത്തിൽ.