വടക്കാഞ്ചേരി: പുല്ലാനിക്കാട് ആലപ്പാട്ട് പരേതനായ ജോണിന്റെ ഭാര്യ റോസി (83) നിര്യാതയായി. മക്കൾ: ബ്രദർ ബാബു തോമസ് (മിഷനറി ഓഫ് ചാരിറ്റി), സിസ്റ്റർ സോഫി മരിയ (ജോസഫിൻ കോൺവെന്റ് വില്ലൂരി കോട്ടയം), ബേബി ഔസേപ്പ്, എ.ജെ. ഷാജു (ഹെൽത്ത് ഇൻസ്പെക്ടർ തൃശൂർ കോർപറേഷൻ), വർഗീസ് ജസ്റ്റിൻ (റോയൽ ഡെക്കറേഷൻ). മരുമക്കൾ: ഔസേപ്പ്, റെയ്ച്ചൽ (അധ്യാപിക, വടക്കാഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂൾ), ബിനില. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.