അന്നമനട: ചേമ്പലക്കാട് കുഞ്ഞുമുഹമ്മദിന്റെ മകൻ അബ്ദുൽ ഖാദർ (88) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: അഷറഫ്, ലത്തീഫ്, മജീദ്, ബാബു. മരുമക്കൾ: സുഹ്റ, സാജിത, സുബൈദ, റഷീദ.