പട്ടാമ്പി: മുതുതല തെക്കാത്ര ബേബി (56) നിര്യാതയായി. ഭർത്താവ്: പരേതനായ വേണുഗോപാൽ. മക്കൾ: രാജഗോപാൽ, കാർത്തിക. മരുമക്കൾ: അഭയ, ബൈജു.