പാലക്കാട്: പല്ലഞ്ചാത്തനൂർ തണ്ണീർപന്തൽ കണ്ണത്ത് വീട്ടിൽ വി. ബാലൻ (82) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുരേഷ് കുമാർ (ലെക്ചറർ, പാലക്കാട് ഗവ. പോളിടെക്നിക് കോളജ്), രത്നം, ഗിരിജ. മരുമക്കൾ: ബിന്ദു, സുദേവൻ, നടരാജൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.