വടക്കഞ്ചേരി: കിഴക്കഞ്ചേരി വക്കാല അടക്കാപറമ്പിൽ എ.ജെ. വർഗീസ് (74) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ബിന്ദു, ബാബു, ബെന്നി, ബൈജു. മരുമക്കൾ: ക്ലീറ്റസ്, സോണിയ, റെനിത.