വടക്കഞ്ചേരി: മഞ്ഞപ്ര കൊളയക്കാട് തോട്ടത്തിൽ വീട്ടിൽ പാർവതി (57) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മകൻ: പ്രിയദർശൻ. മരുമകൾ: ജയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കൊളയക്കാട് ശാന്തിതീരം ശ്മശാനത്തിൽ.