വടക്കഞ്ചേരി: കിഴക്കഞ്ചേരി ആരോഗ്യപുരം ആനചാലിൽ വീട്ടിൽ പരേതനായ ദേവസ്യയുടെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി. തൊടുപുഴ കളമ്പൻകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: മേരി, ജോസഫ്, തോമസ്, എൽസമ്മ, ഷീബ. മരുമക്കൾ: സെബാസ്റ്റ്യൻ, മേരി, ജെസ്സി, സെബാസ്റ്റ്യൻ, രാജു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ആരോഗ്യ പുരം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.