വെങ്ങാട്: മേൽമുറി കിഴക്കേമുക്ക് പരവക്കുഴി ബീരാൻ ഹാജിയുടെ ഭാര്യ തിത്തിക്കുട്ടി (63) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹനീഫ, ഷംസുദ്ദീൻ, മുഹമ്മദലി. മരുമക്കൾ: മുനീറ, ഹാജറ, റസീന.