കൊണ്ടോട്ടി: കോടങ്ങാട് സ്വദേശി ഇല്ലിക്കൽ മമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: മുഹമ്മദ്, ഹംസ, മൈമൂന, സഫിയ, അസ്മാബി, മുനീറ. മരുമക്കൾ: മുഹമ്മദ് കുട്ടി, മുഹമ്മദലി, സുബൈദ, സുലൈഖ, പരേതനായ മുസ്തഫ.