അങ്ങാടിപ്പുറം: സിറാജ് ദിനപത്രം പെരിന്തൽമണ്ണ റിപ്പോർട്ടർ അങ്ങാടിപ്പുറം പോളി ഹോസ്റ്റൽ റോഡിൽ (ഗാന്ധി നഗർ) എച്ച്. മുഹമ്മദ് ഖാന്റെ (ഷാജഹാൻ) ഭാര്യ മുംതാസ് (59) നിര്യാതയായി. മാതാവ്: ഫാത്തിമ ബീവി. പിതാവ്: പരേതനായ ഷെയ്ഖ് ഇസ്മയിൽ. മക്കൾ: അബൂ താഹിർ (മൊഹ്സിൻ), സിതാര റമീസ, ആഫില ഫെബിൻ, നസ്റീൻ. മരുമക്കൾ: ഷർമിള ബീഗം, സക്കീർ ഹുസൈൻ, അഷറഫ് അലി, ഫിറോസ്. സഹോദരങ്ങൾ: റാബിയ ബീഗം, അഹമ്മദ് ബാഷ, അബ്ദുൽ ഖാദർ, മുഹമ്മദ് ഉസ്മാൻ.