മഞ്ചേരി: കോഴിക്കാട്ടുകുന്ന് ശ്രീലക്ഷ്മിയിൽ താമസിക്കുന്ന പരേതനായ കെ.വി. സുബ്രഹ്മണ്യ അയ്യരുടെ ഭാര്യ യശോദമ്മ (88) നിര്യാതയായി. മക്കൾ: രാജലക്ഷ്മി (അധ്യാപിക, എ.യു.പി സ്കൂൾ പട്ടർകുളം), ഡോ. രമാദേവി (മിംസ് കോഴിക്കോട്). മരുമക്കൾ: സി.പി. കൃഷ്ണകുമാർ (റിട്ട. അധ്യാപകൻ), ഡോ. ഹരിദാസ് (ബാലുശ്ശേരി മലബാർ മെഡിക്കൽ കോളജ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.