ഒതുക്കുങ്ങൽ: മുനമ്പത്ത് പരേതനായ ചെവിടികുന്നൻ കുഞ്ഞിമൊയ്തീൻ ഹാജിയുടെ ഭാര്യ കാരി പാത്തുകുട്ടി ഹജ്ജുമ്മ(92) നിര്യാതയായി. മക്കൾ: കോയാമു ഹാജി, കുഞ്ഞാലൻ ഹാജി, അഹമ്മദ് ഹാജി, കുഞ്ഞാത്തുമ്മു, റുഖിയ, സൈഫുന്നീസ, പരേതയായ ഉമ്മാച്ചുട്ടി. മരുമക്കൾ: ആലി ഹാജി ചെറുകുന്ന്, കോയ ഹാജി കടുങ്ങപുരം, കുഞ്ഞീമ, ഫസീല, ഫാത്തിമ, സമീറ, പരേതരായ കോയക്കുട്ടി ഹാജി, മുഹമ്മദ് എന്ന മാനു ഹാജി.