പുളിക്കല്‍: വലിയപറമ്പ് ചെന്നീരി പെരുമ്പിലാവില്‍ അലവി (82) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: ഉമ്മർ, മൊയ്തീൻ, മുഹമ്മദ്, റഹീം, സുഹ്റ, ജമീല. മരുമക്കൾ: ജസീന, റംല, ഷഹീദ.