കൊണ്ടോട്ടി: കോടങ്ങാട് സ്വദേശി പുതിയവീട്ടിൽ അബ്ദുസ്സലാം (55) നിര്യാതനായി. മാതാവ്: കുഞ്ഞീവി. ഭാര്യ: സക്കീന. മക്കൾ: നസീം, നിഷാദ്, ഫാത്തിമ ബാനു. മരുമകൻ: അൻവർ.