ചാലപ്പുറം: കരുമത്തിൽ കാർത്യായനി (87) നിര്യാതയായി. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ. മക്കൾ: മധുസൂതനൻ, അനിത, അജിത, ജ്യോതിഷ് കുമാർ (ഫോട്ടോ കാസിൽ സ്റ്റുഡിയോ) മനോജ് കുമാർ (സെക്രട്ടറി സി.പി.എം ചാലപ്പുറം നോർത്ത് ബ്രാഞ്ച് സെക്രട്ടറി), സുരഭി (പാലക്കാട്), പരേതയായ വിജിത. മരുമക്കൾ: അംബിക, അശോകൻ, പ്രതിഭ, ഷാജിത്ത്, പരേതനായ പ്രഭാത്, ഗായത്രി.