പാണ്ടിക്കാട്: വെള്ളുവങ്ങാട് നടുക്കുണ്ടിലെ തെക്കേതിൽ ചെറുകുളത്തിൽ മൊയ്തീൻ ഹാജി എന്ന നാണി ഹാജി (84) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മദ്, ഖാലിദ്, അലവി, അബ്ദുറഹിമാൻ, റുഖിയ, കൗലത്ത്, സാജിദ, സലീന.