തെന്നല: പരേതനായ പറമ്പിൽ സൈതാലിയുടെ മകനും തെന്നല അപ്പിയത്ത് മഹല്ല് ട്രഷററും പഴയകാല മുസ്ലിം ലീഗ് നേതാവുമായ പറമ്പിൽ മുഹമ്മദ് എന്ന കോഴിമണ്ണിൽ ബാവ (80) നിര്യാതനായി. ഭാര്യ: കോണത്ത് പാത്തുമ്മു പെരിഞ്ചേരി. മക്കൾ: സൈതലവി, കദീജ, മുംതാസ്. മരുമക്കൾ: മൊയ്തീൻ തെന്നല തറയിൽ, സീനത്ത് കുണ്ടൂർ.