എരഞ്ഞിപ്പാലം: മലബാർ ഹോസ്പിറ്റലിനു സമീപം ഹരിശ്രീയിൽ പി.എൻ. ഹരീഷ് (57) നിര്യാതനായി. കോഴിക്കോട് കോർട്ട് റോഡിലെ വെസ്റ്റ് കോസ്റ്റ് ഇലക്ട്രിക്കൽസ് ഉടമയായിരുന്നു. പിതാവ്: പരേതനായ ഗോവിന്ദൻ കുട്ടി കുറുപ്പ്. മാതാവ്: സൗമിനി അമ്മ. ഭാര്യ: ഗീത. മക്കൾ: സായി വിഗ്നേഷ്, ഗായത്രി. സഹോദരങ്ങൾ: ബബിത, ഡോ. സജിത ( മെഡിക്കൽ കോളജ്, കോഴിക്കോട്). സംസ്കാരം വ്യാഴാഴ്ച 10.30ന് പുതിയപാലം ശ്മശാനത്തിൽ.