ചങ്ങരംകുളം: കോക്കൂർ കൊഴിക്കര മൈലാടികുന്ന് സ്വദേശി ആലപ്പുറത്ത് ശിവശങ്കരനെ (65) വീടിന് തെട്ടടുത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ചാലിശ്ശേരി പൊലീസ് നടപടികൾ പൂർത്തിയാക്കി പട്ടാമ്പി താലൂക്ക് ആശുപത്രയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം എറവക്കാട് കുടുംബ വീട്ടിൽ സംസ്കരിച്ചു. ഭാര്യ: ശാരദ. മക്കൾ: സജീവ്, മണികണ്ഠൻ, സന്ദീപ്. മരുമക്കൾ: ഉഷ, അഖില, അശ്വതി.