പിണങ്ങോട്: എം.എസ്.എസ് വയനാട് ജില്ല മുൻ പ്രസിഡന്റും കൽപറ്റ തൈമാസ് മെഡിക്കൽസ് ഉടമയുമായ അബ്ദുല്ല താനേരി (69) നിര്യാതനായി. കെ.എൻ.എം. മുൻ സ്റ്റേറ്റ് സെക്രേട്ടറിയറ്റ് അംഗവും പിണങ്ങോട് മസ്ജിദുൽ മുജാഹിദ് മുൻ പ്രസിഡൻറുമായിരുന്നു. താനേരി അമ്മദ് ഹാജിയുടെയും സി.കെ. കദീജയുടെയും മകനാണ്. ഭാര്യ: നഫീസ വാഴയിൽ കണിയാമ്പറ്റ. മക്കൾ: ഷമീർ അലി (ഖത്തർ), തജുന്നിഷ (ടീച്ചർ, വൈലത്തൂർ), ഷാഹിദ (സുൽത്താൻ ബത്തേരി), അഷിർ അലി(യു.എ.ഇ), പരേതനായ അൻവർ. മരുമക്കൾ: മൊയ്തീൻകുട്ടി (വൈലത്തൂർ), അസീം (ഹസീന ഫാബ്രിക്സ്, സുൽത്താൻ ബത്തേരി). സഹോദരങ്ങൾ: സഫിയ, ഗഫൂർ താനേരി, സുബൈദ, ലത്തീഫ് തൈമാസ്, ഫൈസൽ, പരേതരായ അയിഷ, സൈനബ.