കെല്ലൂർ: കാരക്കാമല പാലച്ചാലിൽ കാഞ്ഞായി മമ്മു ഹാജി (95) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: അബ്ദുല്ല, ഉസ്മാൻ, അഷ്റഫ്, ഹമീദ്, സൈനബ, സഫിയ, ജമീല. മരുമക്കൾ: റംല അഞ്ചുകുന്ന്, ആസ്യ ആറുവാൾ, സൗദ നാലാംമൈൽ, അസ്മീറ വെള്ളമുണ്ട, റംല കാരക്കാമല.