വൈത്തിരി: റോസ് നഗറിൽ പെരുമ്പിലാവ് വീട്ടിൽ ഭാസ്കരെൻറ ഭാര്യ കാർത്യായനി (74) നിര്യാതയായി. മക്കൾ: സുരേഷ് ബാബു (ഷീബ ടെക്സ്റ്റയിൽസ് വൈത്തിരി), സജീഷ് കുമാർ (കെ.എസ്.ഇ.ബി കൽപറ്റ) ഷീബ. മരുമക്കൾ: പുഷ്പ, സന്ധ്യ, മധു താമരശ്ശേരി. സഞ്ചയനം ഞായറാഴ്ച.