പുൽപള്ളി: പെരിക്കല്ലൂർ തടത്തിൽ (പാത്തിക്കൽ) തോമസ് (83) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ആൻസി, തങ്കച്ചൻ, റെജി, ബെന്നി, ഷിൽബി, ബിന്ദു, സിസ്റ്റർ സ്റ്റെല്ല (എസ്.വി.എം പാച്ചിറ, കോട്ടയം). മരുമക്കൾ: ബേബി, ഷിൽബി, ഷീജ ഷിൽബി, ഷാജി, ബിജു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പെരിക്കല്ലൂർ സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.