മൊകേരി: കുറ്റിയിൽ ബാലൻ (68) നിര്യാതനായി (കർഷക തൊഴിലാളി യൂനിയൻ പൊട്ടകുളങ്ങര യൂനിറ്റ് പ്രസിഡന്റ്). ഭാര്യ: പ്രേമ. മക്കൾ: അഖിൽ, അരുൺ. മരുമകൾ: ആര്യ. സഹോദരങ്ങൾ: കുമാരൻ, ജാനു, ലീല, ദേവി, പരേതനായ നാണു. സഞ്ചയനം ശനിയാഴ്ച.