എളേറ്റില്‍: ആവിലോറ വാഴക്കുന്നുമ്മല് പരേതനായ കുഞ്ഞാലിക്കുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മേയി ഹജ്ജുമ്മ (90) നിര്യാതയായി. മക്കള്‍: മുഹമ്മദ് ഹാജി, സെയ്ത്, ഉമ്മര്‍, അബ്ദുല്‍ ഖാദര്‍, കബീര്‍, ബഷീര്‍, റുഖിയ. മരുമക്കള്‍: ആമിന, റംല, സക്കീന, സജ്ന, ഷാഹിന, ഹസീന, പരേതനായ ഉമ്മര്‍ ഹാജി.