നരിക്കുനി: നെല്ലിയേരിത്താഴം റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ നടലക്കണ്ടിയിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ ഇടവലത്ത് സുബൈദ ഹജ്ജുമ്മ (58) നിര്യാതയായി. മക്കൾ: അൻവർ ഷമീർ, നുസ്രത്ത്. മരുമക്കൾ: ഫസലുറഹ്മാൻ, നസ്ന.