വടകര: കാർത്തികപ്പള്ളിയിലെ മഞ്ചേരി കുഞ്ഞമ്മദ് (68) നിര്യാതനായി. മഞ്ചേരി താഴ പള്ളി പ്രസിഡന്റ്, മനാറുൽ ഹുദാ മദ്റസ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: റഷീദ്, ഫൈസൽ, റസിയ, ഫൗസിയ, ഫൗസത്ത്. മരുമക്കൾ: അസീസ്, ഹമീദ്, ഉബൈദ്, റസിയ, ഹസീന.