വടകര: പെരുവാട്ടൻതാഴ ഉഷസ്സ് നിവാസിൽ കെ.സി. രവീന്ദ്രൻ (71) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: രഞ്ജിത്ത് (വൈ.ബി.എസ് പാർസൽ സർവിസ്) സിൻജിത്ത്, രോഹിത്ത് (ദുബൈ). മരുമക്കൾ: അഥീന, കൃഷ്ണ.