കുന്ദമംഗലം: പിലാശ്ശേരി കുണ്ടത്തില്‍ ഉണ്ണിപ്പേരി (96) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വേലു. മക്കള്‍: വാസു, ശിവന്, സരോജിനി, ശാന്ത, പരേതരായ മാധവന്, സൗമിനി. മരുമക്കള്‍: ലീല, രാധ, രജിത, ഭാസ്കരന്, ചന്ദ്രന്, പരേതനായ കുമാരന്. സഞ്ചയനം: ഞായറാഴ്ച.