കൊടുവള്ളി: മദ്റസബസാർ പരേതനായ ഒതയോത്ത് അഹമ്മദ് കോയയുടെ ഭാര്യ തൊട്ടുങ്ങര പാത്തുമ്മ (82) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, മോയിൻകുട്ടി, സാറ. മരുമക്കൾ: അബ്ദുല്ല (നരിക്കുനി), സുബൈദ (കളരാന്തിരി), സീനത്ത് (മദ്റസാ ബസാർ).