എകരൂൽ: കരുമല ചെത്തിലപ്പൊയിൽ സിനേഷ് (44) നിര്യാതനായി. പിതാവ്: കൃഷ്ണൻകുട്ടി നായർ. മാതാവ്: തങ്കമണി. ഭാര്യ: ദിവ്യ(പൊയിൽകാവ്). മക്കൾ: നിവേദിത, നിവേദ്. സഹോദരിമാർ: സീന (കക്കയം), സിന്ധു (കാരയാട്).