മാന്നാർ: ഇരമത്തൂർ നന്ത്യാട്ട് പരേതനായ വിമുക്തഭടൻ കെ.ജി. നായരുടെ ഭാര്യ ഭവാനിയമ്മ (98) നിര്യാതയായി. മക്കൾ: ഗോപിനാഥ് (റിട്ട. എച്ച്.എ.എൽ), സോമനാഥ് (യു.എസ്.എ), വിജയലക്ഷ്മി. മരുമക്കൾ: ലത, ലളിത, രാധാകൃഷ്ണൻ നായർ (എക്സ് സർവിസ്). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.