കായംകുളം: ഇടശ്ശേരി ജങ്ഷനിൽ വേലിഅയ്യത്ത് വീട്ടിൽ അബ്ദുൽഖാദർ കുഞ്ഞ് (78)നിര്യാതനായി. ഭാര്യ: സഫിയത്ത്. മക്കൾ: നിസാം, ഇക്ബാൽ, നൗഷാദ്, ഷീജ.