ആലപ്പുഴ: ആലപ്പുഴ ഹൗസിങ് കോളനി വാര്‍ഡില്‍ പരേതനായ പ്രകാശന്റെ ഭാര്യ ലീല (81) നിര്യാതയായി. മക്കള്‍: ഷൈല, രാജി, ബിജു. മരുമക്കള്‍: പ്രിയദാസ്, കുഞ്ഞുമോന്, സ്മിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വലിയ ചുടുകാട് പൊതുശ്മശാനത്തില്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്.