കായംകുളം: കൊറ്റുകുളങ്ങര നൂറാട്ട് പരേതനായ ചക്കര കുട്ടിയുടെ ഭാര്യ ആരിഫ (72) നിര്യാതയായി.മക്കൾ: നൗഷാദ്, നവാസ്, സഫിയത്ത്, റംലത്ത്, ഹസീന, സലീന. മരുമക്കൾ: ഷാഹുൽഹമീദ്, നൗഷാദ്,അനിമോൻ, റീന, സീന, പരേതനായ അബ്ദുസ്സലാം. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കായംകുളം കുറുങ്ങാട് മുസ്ലിം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.