ചേർത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ഗണപറമ്പിൽ (കൃഷ്ണചന്ദ്ര) ഉഷാദേവി (59) നിര്യാതയായി. ഭർത്താവ്: വാസുദേവൻ. മകൻ: വിനോദ്. മരുമകൾ: ബവിഷ. സഞ്ചയനം: ശനിയാഴ്ച 11ന്.