ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് ആറാം വാർഡ് കല്ലറയ്ക്കൽ പരേതനായ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: മൈമൂന, സൗദാബീവി, നഫീസത്ത് ബീവി, കബീർ (കെ.എസ്.ആർ.ടി.സി കണിയാപുരം). മരുമക്കൾ: സുബൈർ, ഹനീഫ, റംല, പരേതനായ മുഹമ്മദാലി.