മണ്ണഞ്ചേരി: പഞ്ചായത്ത് ആറാം വാർഡ് ഈരയിൽ (മൈമൂനത്ത് മൻസിലിൽ) പരേതനായ അബ്ദുൽ ഖാദർ നൈനയുടെ (കുഞ്ഞിക്കോയ) ഭാര്യ ഹഫ്സ ബീവി (75) നിര്യാതയായി. മക്കൾ: മൈമൂനത്ത്, ജലാലുദ്ദീൻ നൈന (തൊഴിൽ വകുപ്പ്, ആലപ്പുഴ), ജുവൈരിയത്ത്, സാജിദുല്ല നൈന (സൗദി), മുജീബ് നൈന (പ്രസിഡന്റ്, സയ്യിദ്നാ അബൂബക്കർ ബംബ് മസ്ജിദ് ആൻഡ് പാണംതയ്യിൽ തർബിയത്തുൽ ഇസ്ലാം മദ്റസ), നജ്മത്ത് ബീവി (കോമളപുരം സ്പിന്നേഴ്സ്), ഹുസൈൻ നൈന (സൗദി), ജാബിർ നൈന (സി.പി.എം മണ്ണഞ്ചേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി), ജൗഹരിയ്യത്ത് (കോമളപുരം സ്പിന്നേഴ്സ്). മരുമക്കൾ: ബീന (ആർ.എഫ് എക്സ്പോർട്സ്, എരമല്ലൂർ), റഷീദ്, സൈനബ, സബീദ, മുഷ്താഖ്, മുബീന, അമീന, ഹബീബ്, പരേതനായ സലിം. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കിഴക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.