അമ്പലപ്പുഴ: പുന്നപ്ര ചേന്നാട്ട് പറമ്പില്‍ പരേതനായ രാജപ്പന്റെ ഭാര്യ ഭവാനിയമ്മ (80) നിര്യാതയായി. മക്കള്‍: ഉത്തമന്, അനിരുദ്ധന്, അശോകന്, സുമ, പരേതനായ വിക്രമന്. മരുമക്കള്‍: സുലഭ, ബിജി, ഷൈല, മഹിളാമണി, ശിവപ്രസാദ്.