ചേപ്പാട്: ചിങ്ങോലി ശിവാലയത്തിൽ റിട്ട. അധ്യാപിക കെ.എൻ. രാധമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരനാരായണപ്പണിക്കർ. മക്കൾ: ചേപ്പാട് ഹരിശങ്കർ (യജ്ഞാചാര്യൻ), ശ്രീകുമാർ ശങ്കർ (ഗൾഫ്), ഗീതാകുമാരി (ഹയർ സെക്കൻഡറി അധ്യാപിക), ഗോപകുമാർ (എൽ.ഐ.സി). മരുമക്കൾ: ദീപ, ലക്ഷ്മി, ശശികുമാർ (റിട്ട. ഡ്രാഫ്റ്റ്സ്മാൻ), അഡ്വ. പ്രീത.