കാലടി: ചെങ്ങൽ ആലുക്ക മത്തായിയുടെ മകൻ സണ്ണി (61) നിര്യാതനായി. ഭാര്യ: ജോയ്സ്. മക്കൾ: നിഖിൽ (അഗ്രോ ഷീൽഡ് ടെക്നോളജിസ്, കൊച്ചി), നയന (ആമസോൺ, കൊച്ചി). മരുമക്കൾ: മാത്യു ജോസഫ് പുത്തൻപറമ്പിൽ കട്ടപ്പന (ഏർനസ്റ്റ് ആൻഡ് യങ്, കൊച്ചി), ജെറീന നിഖിൽ (എക്സ്റ്റസോ, കൊച്ചി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാലടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.