പിരാരൂർ: തരിയാക്കു പുതുശ്ശേരി കൊച്ചുവറിയതിന്റെ മകൻ ദേവസിക്കുട്ടി (80) നിര്യാതനായി. ഭാര്യ: നെടുവന്നൂർ കരുമത്തി കുടുംബാംഗം അൽഫോൻസ. മക്കൾ: ഷൈനി, ഷാന്റോ, ഷാജോ. മരുമക്കൾ: ടോമി വരാപ്പുഴക്കാരൻ കൊറ്റമം, സംഗീത തോട്ടപ്പള്ളി നെടുവന്നൂർ, റിജി കല്ലേലി ചമ്പന്നൂർ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മറ്റൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.