കുരിശുംമൂട്: പരുത്തിപ്പള്ളി തോമസ് മാത്യു (ജോയിച്ചായൻ -77) നിര്യാതനായി. ഭാര്യ: തങ്കം മാത്യു. ശാസ്താംകോട്ട കാക്കനാട് കുടുംബാംഗം. മക്കൾ: സണ്ണി മാത്യു, മേരി സൂസൻ മാത്യു. മരുമക്കൾ: ലില്ലി, റോണി കെ. തോമസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.